ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾ സന്തോഷ് ഏച്ചിക്കാനത്തിനും ഇ. സന്തോഷ് കുമാറിനും

ഒ. വി.വിജയൻ സ്‌മാരക ചെറുകഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം കവണയ്ക്കും, നോവൽ പുരസ്കാരം ഇ. സന്തോഷ്കുമാറിന്റെ ജ്ഞാന ഭാരത്തിനും ലഭിച്ചു (25,000 രൂപ വീതം). യുവകഥാ പുരസ്കാരം ഷാഫി പൂവത്തിങ്കലിന്റെ ‘റഖീബിനും അത്തീനുമിടയിലെ നൊണകൾ’ എന്ന കഥ യ്ക്കാണ് (10,000 രൂപ).

Leave a Comment

Your email address will not be published. Required fields are marked *