267 മത് മാർപാപ്പയായി ലിയോ പതിനാലാമൻ

മാർപാപ്പ സ്ഥാനമേറ്റ് ലിയോ പതിനാലാമൻ. കർദിനാൾമാരുടെ കോൺക്ലേവിൻറെ നാലാം വട്ട വോട്ടെടുപ്പിലാണ് 267-ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രൈവോസ‌് (69) തിരഞ്ഞെടുക്കപ്പെട്ടത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്

Leave a Comment

Your email address will not be published. Required fields are marked *