പൗർണമിക്ക് മികച്ച കുടുംബശ്രീ പുരസ്കാരം

കുടുംബശ്രീ

കൾക്കുള്ള സംസ്ഥാന പുര സ്കാരങ്ങൾ കുടുംബശ്രീ ദിന മായ മെയ് 17ന് തിരുവനന്തപുരം ടഗോർ ഹാളിലെ ചടങ്ങിൽ മുഖ്യ മന്ത്രി വിതരണം ചെയ്തു. മികച്ച അയൽക്കൂട്ടം: പൗർണമി (ബത്തേരി, വയനാട്) രണ്ടാം സ്ഥാനം: ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം, പാലക്കാട്) മൂന്നാം സ്ഥാനം: അശ്വതി (തിരുവാണിയൂർ, എറണാകുളം)

Leave a Comment

Your email address will not be published. Required fields are marked *