3 Wake up Math Day 5 1 / 6 1) ആദ്യത്തെ 40 എണ്ണൽ സംഖ്യയുടെ ശരാശരി എന്ത് ? a) 21.5 b) 20.5 c) 25 d) 20 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 40 40 ൻ്റെ പകുതി = 20 20 + .5 = 20.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 40 40 ൻ്റെ പകുതി = 20 20 + .5 = 20.5 2 / 6 2) ആദ്യത്തെ 40 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ? a) 20 b) 41 c) 25 d) 18 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 + 1 = 41 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 40 ശരാശരി = 40 + 1 = 41 3 / 6 3) ആദ്യത്തെ 70 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ? a) 35.5 b) 25.5 c) .35 d) 20.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 70 70 ൻ്റെ പകുതി = 70/2 35 ശരാശരി = 35 + .5 = 35.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 70 70 ൻ്റെ പകുതി = 70/2 35 ശരാശരി = 35 + .5 = 35.5 4 / 6 4) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ? a) 20.5 b) 49.5 c) 25 d) 25.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 50 70 ൻ്റെ പകുതി = 50/2 25 ശരാശരി = 25 + .5 = 25.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 തന്നിരിക്കുന്ന സംഖ്യ = 50 70 ൻ്റെ പകുതി = 50/2 25 ശരാശരി = 25 + .5 = 25.5 5 / 6 5) ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി ? a) 20 b) 21 c) 31 d) 15 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 30 ശരാശരി = 30 + 1 = 31 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 30 ശരാശരി = 30 + 1 = 31 6 / 6 6) ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ? a) 74 b) 76 c) 75 d) 73 ഇരട്ട സംഖ്യകളുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യ + 1 തന്നിരിക്കുന്ന സംഖ്യ = 75 ശരാശരി = 75 + 1 = 76 Your score isThe average score is 77% 0% Restart quiz