31 Wake up Math Day 2 1 / 6 1) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ? a) 45 b) 80 c) 75 d) 20 ഹസ്തദാനം = n(n-1)/2 n = Number = 10(10-1)/2 = 10(9)/2 = 10 x 9/2 = 90/2 = 45 ഹസ്തദാനം = n(n-1)/2 n = Number = 10(10-1)/2 = 10(9)/2 = 10 x 9/2 = 90/2 = 45 2 / 6 2) ഒരു ക്ലാസ്സിലെ 9 കുട്ടികൾ പരസ്പരം സമ്മാനപ്പൊതി കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും ? a) 48 b) 18 c) 72 d) 81 കൈമാറ്റം = n(n-1) n = Number = n(n-1) = 9(9-1) = 9(8) = 9 x 8 = 72 കൈമാറ്റം = n(n-1) n = Number = n(n-1) = 9(9-1) = 9(8) = 9 x 8 = 72 3 / 6 3) 10 ടീമുകൾ പങ്കെടുത്ത ഒരു മൽസരത്തിൽ ടീമുകൾ തമ്മിൽ പരസ്പരം കളിച്ചാൽ ആദ്യ റൗണ്ടിൽ ആകെ എത്ര കളുകളുണ്ടാകും ? a) 35 b) 45 c) 25 d) 15 പരസ്പരമുള്ള മത്സരങ്ങൾ = n(n-1)/2 n = Number = n(n-1)/2 =10(10-1)/2 =10(9)/2 -= 10 x 9/2 =90/2 =45 പരസ്പരമുള്ള മത്സരങ്ങൾ = n(n-1)/2 n = Number = n(n-1)/2 =10(10-1)/2 =10(9)/2 -= 10 x 9/2 =90/2 =45 4 / 6 4) ഒരു ക്ലാസ്സിലെ 12 കുട്ടികൾ പരസ്പരം ഗ്രീറ്റിങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും a) 105 b) 132 c) 115 d) 123 കൈമാറ്റം കണ്ടെത്താനുള്ള Equation = n(n-1) n = Number = n(n-1) = 12(12-1) = 12(11) = 12 x 11 = 132 കൈമാറ്റം കണ്ടെത്താനുള്ള Equation = n(n-1) n = Number = n(n-1) = 12(12-1) = 12(11) = 12 x 11 = 132 5 / 6 5) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ? a) 45 b) 132 c) 190 d) 90 ഹസ്തദാനം = n(n-1) /2 n = Number so; 20(20-1)/2 = 20(19)/2 = 20 x 19 /2 = 380/2 = 190 ഹസ്തദാനം = n(n-1) /2 n = Number so; 20(20-1)/2 = 20(19)/2 = 20 x 19 /2 = 380/2 = 190 6 / 6 6) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഗ്രീറ്റിംങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും ? a) 100 b) 132 c) 20 d) 90 കൈമാറ്റം കണ്ടെത്താനുള്ള Equation = n(n-1) n = Number = n(n-1) = 10(10-1) 10(9) 10 x 9 = 90 കൈമാറ്റം കണ്ടെത്താനുള്ള Equation = n(n-1) n = Number = n(n-1) = 10(10-1) 10(9) 10 x 9 = 90 Your score isThe average score is 61% 0% Restart quiz