കലാമണ്ഡലം ഗംഗാധരൻ സ്മാരക പുരസ്കാരം (10001 രൂപ) വൈക്കം സ്വദേശി കലാമണ്ഡലം ബാബു നമ്പൂതിരിക്ക്. വെളിനല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു 23ന് വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മാനിക്കും. കലാ മണ്ഡലത്തിൽ അധ്യാപകനായിരുന്ന ബാബു നമ്പൂതിരിക്ക് കഥകളി സംഗീതത്തിലെ മികവിനാണ് പുരസ്കാരം ലഭിച്ചത്.

April 21, 2025
കലാമണ്ഡലം ഗംഗാധരൻ സ്മാരക പുരസ്കാരം ബാബു നമ്പൂതിരിക്ക്
Related posts
കേന്ദ്ര സാഹിത്യ അക്കാഡമി യുവജന പുരസ്കാരം നേടി അഖിൽ പി ധർമ്മജൻ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം മലയാളത്തിൽനിന്ന് അഖിൽ പി. ധർമജൻ്റെ 'റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിനു ലഭിച്ചു. 'പെൻഗ്വിനുകളുടെ വൻകരയിൽ' എന്ന പുസ്തകത്തിനു ശ്രീജിത്ത്
BY
arunbabuindiaofficial@gmail.com
June 21, 2025
സ്റ്റോറി ടെല്ലേഴ്സ് പുരസ്കാരം നേടി ‘ദ് വേ ഹോം’
ബെസ്റ്റ് സെല്ലർ എഴുത്തുകാരായ ജെഫ്രി ആർച്ചറിന്റെയും അമിഷ് ത്രിപാഠിയുടെയും പേരിലുള്ള ഐജിഎഫ് ആർച്ചർ - അമിഷ് സ്റ്റോറി ടെല്ലേഴ്സ് പുരസ്കാരം (22 ലക്ഷം രൂപ) ഇന്ത്യൻ എഴുത്തുകാരി
BY
arunbabuindiaofficial@gmail.com
June 21, 2025
വനമുനി അന്തരിച്ചു
'വനമുനി' എന്നറിയപ്പെട്ടിരുന്ന വനം വന്യജീവി സംരക്ഷണ പ്രവർത്തകനും മറാഠി എഴുത്തുകാരനുമായ മാരുതി ചിതംപള്ളി (93) സോലാപുരിൽ അന്തരിച്ചു. വിദർഭ മേഖലയിൽ ഫോറസ്റ്റ് ഓഫിസറായി ഏറെ ക്കാലം പ്രവർത്തിച്ച
BY
arunbabuindiaofficial@gmail.com
June 21, 2025
ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലറ്റ് മുഹമ്മദ് അഫ്സൽ
പുരുഷ 800 മീറ്ററിലെ ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലീറ്റ് മുഹമ്മദ് അഫ്സൽ. ദുബായിൽ നടന്ന യുഎഇ ഗ്രാൻപ്രി അത്ലറ്റിക്സിൽ 1.45.61 മിനിറ്റിൽ ഫിനിഷ് ചെയ്താണ് പാലക്കാട്
BY
arunbabuindiaofficial@gmail.com
May 25, 2025
ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾ സന്തോഷ് ഏച്ചിക്കാനത്തിനും ഇ. സന്തോഷ് കുമാറിനും
ഒ. വി.വിജയൻ സ്മാരക ചെറുകഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം കവണയ്ക്കും, നോവൽ പുരസ്കാരം ഇ. സന്തോഷ്കുമാറിന്റെ ജ്ഞാന ഭാരത്തിനും ലഭിച്ചു (25,000 രൂപ വീതം). യുവകഥാ
BY
arunbabuindiaofficial@gmail.com
May 25, 2025
Leave a Comment
Your email address will not be published. Required fields are marked *