1 Report a question What’s wrong with this question? You cannot submit an empty report. Please add some details. യൂറോപ്യന്മാരുടെ വരവ് Part 1 1 / 10വാസ്കോ ഡ ഗാമ രണ്ടാമതായി കേരളത്തിലെത്തിയ വർഷം a) 1500 b) 1502 c) 1499 2 / 10പള്ളിപ്പുറം കോട്ട നിർമ്മിച്ച വർഷം a) 1512 b) 1602 c) 1503 d) 1497 3 / 10ഇന്ത്യയിലേക്ക് എത്തിയ ആദ്യ വിദേശികൾ a) യൂറോപ്യർ b) ചൈനക്കാർ c) അറബികൾ 4 / 10പെഡ്രോ അൽവാരസ്സ് കബ്രാൾ കേരളത്തിലെത്തിയ വർഷം a) 1502 b) 1498 c) 1500 d) 1610 5 / 10ആഫ്രിക്കയിലെ 'ശുഭപ്രതീക്ഷാ മുനമ്പ്' ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ a) ബർത്തലോമിയോ ഡയസ് b) ഫെർഡിനാൻഡ് മഗല്ലൻ c) വാസ്കോ ഡ ഗാമ d) ഹെൻറി ദി നാവിഗേറ്റർ 6 / 10കൊച്ചിയിൽ വ്യാപാരശാല നിർമ്മിക്കുവാൻ ഉടമ്പടി ഒപ്പുവച്ച പോർച്ചുഗീസ് നാവികൻ a) വാസ്കോ ഡ ഗാമ b) അഫോൺസോ ഡി ആൽബുക്കർക്ക് c) പെഡ്രോ അൽവാരസ്സ് കബ്രാൾ 7 / 10കരമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസ് സഞ്ചാരി a) അഫോൺസോ ഡി പൈവ b) ബാർത്തലോമിയോ ഡയസ് c) ഡിയോഗോ കാവോ d) പെറോ ഡ കൊവിൽഹ 8 / 10കൊച്ചി-കോഴിക്കോട് യുദ്ധം നടന്ന വർഷം a) 1502 b) 1506 c) 1503 9 / 10കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ a) വാസ്കോ ഡ ഗാമ b) ഫെർഡിനാൻഡ് മഗല്ലൻ c) മാർക്കോ പോളോ d) ക്രിസ്റ്റഫർ കൊളംബസ് 10 / 10വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം a) 1498 ജൂലൈ 20 b) 1498 മെയ് 20 c) 1489 മെയ് 20 d) 1498 മെയ് 21 Your score isThe average score is 40% 0% Restart quiz