48

KPSC Daily topic wise exam day 18

1 / 20

1) നിരോധിക്കപ്പെട്ട ആദ്യ മലയാള പത്രം

2 / 20

2) മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

3 / 20

3) കേരളത്തിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമുള്ള പത്രം

4 / 20

4) രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം

5 / 20

5) വജ്രനഗരം എന്ന് അറിയപ്പെടുന്നത്

6 / 20

6) കേരളത്തിലെ ആദ്യ ശാസ്ത്ര മാസിക

7 / 20

7) ഹിരാക്കുഡ് ഡാം ഏത് നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത്

8 / 20

8) മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപകൻ

9 / 20

9) കേരളാ സെറാമിക്സ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് എവിടെ

10 / 20

10) മലബാർ സിമൻ്റ്സ് ലിമിറ്റഡ് സ്ഥാപിതം ആയ വർഷം

11 / 20

11) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

12 / 20

12) ദക്ഷിണേന്ത്യയുടെ കവാടം എന്ന് അറിയപ്പെടുന്നത്

13 / 20

13) NHPC നിലവിൽ വന്ന വർഷം

14 / 20

14) മലബാർ സിമൻ്റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

15 / 20

15) സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം

16 / 20

16) കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിതം ആയത് എവിടെ

17 / 20

17) കേരളത്തിലെ ആദ്യ വർത്തമാന പത്രം

18 / 20

18) കോസി ജലവൈദ്യൂത പദ്ധതി ഏത് സംസ്ഥാനത്താണ്

19 / 20

19) ഇന്ത്യയുടെ ദുഃഖം എന്ന് അറിയപ്പെടുന്ന നദി

20 / 20

20) മാതൃഭൂമി സ്ഥാപിതം ആയ വർഷം

Your score is

The average score is 74%

0%

Back to Top
Product has been added to your cart