45 KPSC WAKE UP MATH DAY 8 1 / 5 1) B യുടെ മകനാണ് A. C യുടെ അമ്മയാണ് B. D യുടെ മകളാണ് C. A യുടെ ആരാണ് D a) മകൻ b) അച്ഛൻ c) അമ്മ d) മകൾ 2 / 5 2) 15 : 522 ആയാൽ 25 : ............... a) 226 b) 625 c) 526 d) 525 15 ൻ്റെ വർഗ്ഗമായ 225 നെ തിരിച്ച് 522 എന്ന് എഴുതി,25 ൻ്റെ വർഗ്ഗമായ 625 നെ 526 എന്ന് തിരിച്ച് എഴുതുക 3 / 5 3) ZA, YB, XC, .... a) WE b) WD c) DW d) EW 4 / 5 4) CBE എന്നാൽ BAD എങ്കിൽ GMBH ഏത് ? a) FLAG b) PLUG c) GLAD d) FOOD CBE എന്നതിലെ ഓരോ അക്ഷരവും ഒരു അക്ഷരം പിന്നിലേക്ക് എഴുതി BAD എന്ന് വായിച്ചു. അതുപോലെ GMBH നെ FLAG എന്ന് വായിക്കാം. 5 / 5 5) മാർച്ച് 7 വെളളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും ? a) ബുധൻ b) തിങ്കൾ c) വ്യാഴം d) വെള്ളി Your score isThe average score is 68% 0% Restart quiz