56

KPSC Daily topic wise exam day 16

1 / 15

1) കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേഷണം ചെയ്യാൻ ആരംഭിച്ച ചാനൽ

2 / 15

2) സ്വദേശാഭിമാനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പത്രപ്രവർത്തകൻ

3 / 15

3) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള ദിനപത്രം

4 / 15

4) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി

5 / 15

5) ആദ്യത്തെ മലയാള പത്രം

6 / 15

6) കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെ ?

7 / 15

7) മലയാളത്തിൽ നിരോധിച്ച ആദ്യത്തെ പത്രം

8 / 15

8) കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം തിരുവനന്തപുരത്ത് സ്ഥാപിതം ആയ വർഷം

9 / 15

9) രാജ്യസമാചാരം ആരംഭിച്ച പത്രം

10 / 15

10) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ആദ്യത്തെ  മലയാള ദിനപത്രം

11 / 15

11) കേരളത്തിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്ന വർഷം

12 / 15

12) കേസരി എന്ന് അറിയപ്പെടുന്ന പത്രപ്രവർത്തകൻ

13 / 15

13) ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രം

14 / 15

14) മലയാള മനോരമ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം

15 / 15

15) ആലപ്പുഴയിൽ പോസ്റ്റോഫീസ് ആരംഭിച്ച വർഷം

Your score is

The average score is 70%

0%

Back to Top
Product has been added to your cart