18 KPSC Wakeup Math Day 6 1 / 5 1) 50 വർഷം എന്നാൽ a) Golden Jubilee b) Silver Jubilee c) Diamond Jubilee d) Platinum Jubilee 2 / 5 2) 1 ക്വിൻ്റൽ എന്നാൽ എത്ര a) 100 കിലോഗ്രാം b) 1000 കിലോഗ്രാം c) 10 കിലോഗ്രാം d) 100000 കിലോഗ്രാം 3 / 5 3) 2^5 X 2^9 = ( 2 raise to 5 X 2 raise to 9) a) 2^18 b) 2^12 c) 2^4 d) 2^14 a^m x a^n = a^m+nie; 2^5 x 2^9 = 2^5+9=2^14 a^m x a^n = a^m+nie; 2^5 x 2^9 = 2^5+9=2^14 4 / 5 4) ഒരു ടാങ്കിലേക്ക് രണ്ട് പെപ്പുകളുണ്ട്. A എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിട്ട് എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 30 മിനിട്ട് എടുക്കും. ഈ രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും. a) 9 മിനിറ്റ് b) 7 മിനിറ്റ് c) 10 മിനിറ്റ് d) 5 മിനിറ്റ് Equation : (XY)/X + Y= (15 X 30)/15 + 30=450/45= 10 Equation : (XY)/X + Y= (15 X 30)/15 + 30=450/45= 10 5 / 5 5) ഒരാൾ നേരെ കിഴക്കോട്ട് 6 മീറ്ററും അവിടെ നിന്നും ഇടത്തോട്ട് 4 മീറ്ററും വീണ്ടും വലത്തോട്ട് 2 മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാളുടെ ദിശ a) തെക്ക് b) പടിഞ്ഞാറ് c) വടക്ക് d) കിഴക്ക് Your score isThe average score is 57% 0% Restart quiz