62 Wakeup Math Day 4 1 / 5 1) ഒരു വസ്തുവിൻ്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര a) 20% b) 12% c) 10% d) 6% ലാഭ ശതമാനം = ( ലാഭം/വാങ്ങിയവില ) X 100ie; ( 6 / 60 ) X 100= 10% ലാഭ ശതമാനം = ( ലാഭം/വാങ്ങിയവില ) X 100ie; ( 6 / 60 ) X 100= 10% 2 / 5 2) ഒന്നുമുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര a) 180 b) 100 c) 385 d) 415 ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക കണ്ടെത്താൻ( n(n+1)(2n+1) )/6ie; ( 10 (11) (21))/6= 10 x 11 x 21 /6= 385 ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക കണ്ടെത്താൻ( n(n+1)(2n+1) )/6ie; ( 10 (11) (21))/6= 10 x 11 x 21 /6= 385 3 / 5 3) 50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വില എത്ര a) 70 b) 75 c) 60 d) 55 ആദ്യം 50 രൂപയുടെ 20% കണ്ടെത്തുക,50 X 20/100 = 1020% = 10വാങ്ങിയവില + 20 % = 50 +10= 60 ആദ്യം 50 രൂപയുടെ 20% കണ്ടെത്തുക,50 X 20/100 = 1020% = 10വാങ്ങിയവില + 20 % = 50 +10= 60 4 / 5 4) 1 ബില്ല്യൺ എന്നാൽ എത്ര a) 10 ലക്ഷം b) 10 കോടി c) 100 കോടി d) 1 കോടി 5 / 5 5) P "+" ചിഹ്നത്തെയും Q "-" ചിഹ്നത്തെയും R "X" ചിഹ്നത്തെയും S "÷" ചിഹ്നത്തെയും സൂചിപ്പിച്ചാൽ 8R8P8S8Q8 എത്ര Check Your score isThe average score is 54% 0% Restart quiz