49

KPSC Daily topic wise exam day 11

1 / 35

1) സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ

2 / 35

2) മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിള

3 / 35

3) ആഹാര ശൃംഗലയിലെ ആദ്യത്തെ കണ്ണി

4 / 35

4) സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത്

5 / 35

5) ഔഷധങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത്

6 / 35

6) വിറ്റികൾച്ചർ ഏതിനം സസ്യത്തിൻ്റെ വികസിപ്പിച്ചെടുക്കലും ആയി ബന്ധപ്പെട്ടതാണ് ?

7 / 35

7) പപ്പായയുടെ ജന്മദേശം

8 / 35

8) പൂക്കളെ കുറിച്ചുള്ള പഠനം

9 / 35

9) സസ്യങ്ങളിലെ പ്രത്യുൽപ്പാദന അവയവം

10 / 35

10) വേരുകളിൽ ആഹാരം ശേഖരിച്ചുവച്ചിട്ടിള്ള ചെടി

11 / 35

11) ദ്രുതവാട്ടം ബാധിക്കുന്നത് ഏത് വിളയെ ആണ്

12 / 35

12) ചെടികളുടെ ബാഹ്യഘടനയെ കുറിച്ചുള്ള പഠനം

13 / 35

13) സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

14 / 35

14) ആദ്യമായി തക്കാളി കൃഷി ചെയ്ത രാജ്യം

15 / 35

15) പുകയിലച്ചെടിയുടെ വേരിൽ കാണപ്പെടുന്ന ഉത്തേജക വസ്തു

16 / 35

16) രാത്രി കാലങ്ങളിൽ ഇലകൾ പുറത്ത് വിടുന്ന വാതകം.

17 / 35

17) തക്കാളി പഴുക്കുമ്പോൾ ചുവപ്പ് നിറം നൽകുന്ന വർണ്ണവസ്തു

18 / 35

18) സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിൻ്റെ ഫലമായ പുറന്തള്ളുന്ന വാതകം

19 / 35

19) പന്നിയൂർ I എന്തിൻ്റെ സങ്കരയിനമാണ്

20 / 35

20) റബ്ബറിനെ ബാധിക്കുന്ന ഒരു രോഗമാണ്

21 / 35

21) സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം

22 / 35

22) ജ്വാല ഏത് വിളയുടെ സങ്കരയിനമാണ്

23 / 35

23) ഏത് വിളയെ ബാധിക്കുന്ന രോഗം ആണ് കുറുനാമ്പ്

24 / 35

24) ഇലകളിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യം

25 / 35

25) പഴങ്ങളുടെ രാജാവ്

26 / 35

26) മഞ്ഞളിൻ്റെ മഞ്ഞനിറത്തിന് കാരണം

27 / 35

27) ചൈനീസ് ആപ്പിൾ എന്ന് അറിയപ്പെടുന്നത്

28 / 35

28) പുല്ല് വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം

29 / 35

29) വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം

30 / 35

30) കാപ്പിയിലടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു

31 / 35

31) പ്രിയങ്ക ഏത് വിളയുടെ സങ്കരയിനമാണ്

32 / 35

32) അന്നജ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടക വർണ്ണങ്ങൾ

33 / 35

33) ഫലം ഉണ്ടെങ്കിലും വിത്തില്ലാത്ത സസ്യം

34 / 35

34) ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം

35 / 35

35) ചീരയ്ക്ക് ചുവന്ന നിറം നൽകുന്ന പദാർത്ഥം

Your score is

The average score is 72%

0%

Back to Top
Product has been added to your cart