52 ശ്രദ്ധിക്കുക:ആകെ ചോദ്യം : 5ആകെ സമയം : 02:30 Minഒരു ചോദ്യത്തിന് : 30 Sec മാത്രം Wakeup Math Day 3 1 / 5 1) ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഗ്രീറ്റിംങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും a) 90 b) 80 c) 75 d) 70 കൈമാറ്റം = n(n-1) (ഹസ്തദാനവും കൈമാറ്റവും തമ്മിൽ വ്യത്യാസം ഉണ്ട്)ie; 10 (10-1)= 10 x 9 = 90 കൈമാറ്റം = n(n-1) (ഹസ്തദാനവും കൈമാറ്റവും തമ്മിൽ വ്യത്യാസം ഉണ്ട്)ie; 10 (10-1)= 10 x 9 = 90 2 / 5 2) സമയം 07:20 , ക്ലോക്കിൻ്റെ കണ്ണാടിയിലെ പ്രതിബിംബം എത്ര ? a) 4:40 b) 2:60 c) 4:80 d) 3:50 തന്നിരിക്കുന്ന സമയം 12 (11:60) മണിയേക്കാൾ കുറവ് ആണെങ്കിൽ 11:60 ൽ നിന്നും തന്നിരിക്കുന്ന സമയത്തെ കുറയ്ക്കുക.ie; 11:60 - 07:20= 4:40 തന്നിരിക്കുന്ന സമയം 12 (11:60) മണിയേക്കാൾ കുറവ് ആണെങ്കിൽ 11:60 ൽ നിന്നും തന്നിരിക്കുന്ന സമയത്തെ കുറയ്ക്കുക.ie; 11:60 - 07:20= 4:40 3 / 5 3) ഒരു സംഖ്യയുടെ 30%, 120 ആയാൽ സംഖ്യ ഏത് ? a) 600 b) 400 c) 500 d) 700 ഒരു സംഖ്യയുടെ A% = B ആയാൽ , സംഖ്യ = (B/A) x 100= (120/30) x 1004 x 100 = 400 ഒരു സംഖ്യയുടെ A% = B ആയാൽ , സംഖ്യ = (B/A) x 100= (120/30) x 1004 x 100 = 400 4 / 5 4) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ? a) 110 b) 170 c) 180 d) 190 ഹസ്തദാനം = (n(n-1))/2(20(20-1))/2(20 × 19) / 2380/2 =190 ഹസ്തദാനം = (n(n-1))/2(20(20-1))/2(20 × 19) / 2380/2 =190 5 / 5 5) ഒരു സംഖ്യ 20% ആദ്യം വർദ്ധിപ്പിച്ചു അതിനുശേഷം അതിൻ്റെ 20% കുറയ്ക്കുന്നു. എങ്കിൽ സംഖ്യിൽ എത്ര ശതമാനം വ്യത്യാസം ഉണ്ടാകും a) 4% b) 8% c) 9% d) 6% ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും തുടർന്ന് x% കുറയ്ക്കുകയും ചെയ്താൽ സംഖ്യയിൽ x²/100% (x square by 100%) കുറവ് വരും.ie; 20²/100 (twenty square by 100)= 400/100=4% ഒരു സംഖ്യ x% വർദ്ധിപ്പിക്കുകയും തുടർന്ന് x% കുറയ്ക്കുകയും ചെയ്താൽ സംഖ്യയിൽ x²/100% (x square by 100%) കുറവ് വരും.ie; 20²/100 (twenty square by 100)= 400/100=4% Your score isThe average score is 63% 0% Restart quiz