51

KPSC daily topic wise exam day 10

1 / 25

1) വൈക്കം സത്രാഹ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്

2 / 25

2) കുറിച്യ കലാപം നടന്ന വർഷം

3 / 25

3) ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി

4 / 25

4) നിസ്സഹകരണ സമരം നടന്ന വർഷം

5 / 25

5) ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ച വർഷം

6 / 25

6) ക്വിറ്റ് ഇന്ത്യാ ദിനം

7 / 25

7) ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന ദിനം

8 / 25

8) ഉപ്പ് സത്യാഗ്രഹത്തിൻ്റെ ഭാഗമായി ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ എത്തിയ വർഷം

9 / 25

9) ഗുരാവായൂർ സത്യാഗ്രഹം നടന്ന വർഷം

10 / 25

10) ആദ്യ വട്ടമേശ സമ്മേളനം നടന്ന വർഷം

11 / 25

11) ബാഗാൾ വിഭജനം നടത്തിയ വർഷം

12 / 25

12) വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം

13 / 25

13) 1920 ൽ ഖിലാഫത്ത് പ്രസ്താനത്തിൻ്റെ ഭാഗമായി ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ ഒപ്പം ഉണ്ടായിരുന്ന ഖിലാഫത്ത് നേതാവ്

14 / 25

14) INC രൂപീകൃതമായ വർഷം

15 / 25

15) ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം

16 / 25

16) ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ഭരണാധികാരി അറിയപ്പെട്ടിരുന്നത്

17 / 25

17) നീലം കർഷക കലാപം നടന്ന വർഷം

18 / 25

18) വാഗൻ ട്രാജഡി നടന്ന വർഷം

19 / 25

19) ഗാന്ധിജി നേത്യത്വം വഹിച്ച ആദ്യ സമരമായ ചമ്പാരൻ സമരം നടന്ന വർഷം ?

20 / 25

20) ഭരണാധികാരി അധികാര ദുർവ്വിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതന കാലം മുതൽക്കേ പ്രജകൾക്ക് അധികാരം ഉണ്ട്. ആരുടെ വാക്കുകളാണിവ

21 / 25

21) നാഗൻമാരുടെ റാണി എന്ന് റാണി ഗൈഡിലിയു നെ വിശേഷിപ്പിച്ചതാര്

22 / 25

22) ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട വർഷം

23 / 25

23) ക്വിറ്റ് ഇന്ത്യാ സമരനായിക എന്ന് അരുണാ അസഫലിയെ വിശേഷിപ്പിച്ചത്

24 / 25

24) ഗാന്ധിജിയുടെ ആദ്യ നിരാഹാര സത്യാഗ്രഹ സമരമായ അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം

25 / 25

25) നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയ 1920 ലെ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ

Your score is

The average score is 67%

0%

Back to Top
Product has been added to your cart