80

KPSC Daily topics day 8 exam

1 / 15

1) സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ

2 / 15

2) ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വർഷം

3 / 15

3) മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ നാട്ടുരാജാവ്

4 / 15

4) സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത്

5 / 15

5) ബംഗാൾ വിഭജനം നടന്ന വർഷം

6 / 15

6) ഹോംറൂൾ പ്രസ്ഥാനം സ്ഥാപിച്ച വർഷം

7 / 15

7) ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത്

8 / 15

8) ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെടുന്നത്

9 / 15

9) ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യർ

10 / 15

10) കോട്ടപ്പുറം കോട്ട സ്ഥിതി ചെയ്യുന്ന ജില്ല

11 / 15

11) INC യുടെ ആദ്യ അധ്യക്ഷൻ

12 / 15

12) വയനാടിൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്രവർഗ്ഗക്കാർ

13 / 15

13) പ്ലാസിയുദ്ധം നടന്ന വർഷം

14 / 15

14) വേലുത്തമ്പി ദളവ കുണ്ടറ വിളംമ്പരം നടത്തിയ വർഷം

15 / 15

15) ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ്

Your score is

The average score is 77%

0%

Back to Top
Product has been added to your cart