0 Wake up Match Day 1 Exam 1 / 5 1) ആദ്യത്തെ 40 എണ്ണൽ സംഖ്യയുടെ ശരാശരി എത്ര ? a) 21 b) 40 c) 20 d) 20.5 എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 ഇവിടെ തന്നിരിക്കുന്ന സംഖ്യ = 40 So; 20 + .5 = 20.5 അണ് ഉത്തരം എണ്ണൽ സംഖ്യയുടെ ശരാശരി = തന്നിരിക്കുന്ന സംഖ്യയുടെ പകുതി + .5 ഇവിടെ തന്നിരിക്കുന്ന സംഖ്യ = 40 So; 20 + .5 = 20.5 അണ് ഉത്തരം 2 / 5 2) 7/10 ൻ്റെ ശതമാന രൂപം എത്ര ? a) 10% b) 70% c) 90% d) 80% ഭിന്നസംഖ്യയെ ശതമാനരൂപം ആക്കാൻ 100 കൊണ്ട് ഗുണിക്കുക 7/10 X 100 = 700/10 എന്ന് വരും 700/10 = 70 ആണ് ഉത്തരം ഭിന്നസംഖ്യയെ ശതമാനരൂപം ആക്കാൻ 100 കൊണ്ട് ഗുണിക്കുക 7/10 X 100 = 700/10 എന്ന് വരും 700/10 = 70 ആണ് ഉത്തരം 3 / 5 3) 8000 രൂപ വിലയുള്ള ഒരു അലമാര 9000 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ? a) 14 % b) 12.5 % c) 14.5 % d) 12 % ലാഭശതമാനം = ലാഭം ÷ വാങ്ങിയവില X 100 ലാഭം = 9000 - 8000 = 1000 ലാഭശതമാനം = 1000 ÷ 8000 X 100 = 100000 ÷ 8000 = 12.5 ആണ് ഉത്തരം ലാഭശതമാനം = ലാഭം ÷ വാങ്ങിയവില X 100 ലാഭം = 9000 - 8000 = 1000 ലാഭശതമാനം = 1000 ÷ 8000 X 100 = 100000 ÷ 8000 = 12.5 ആണ് ഉത്തരം 4 / 5 4) ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക എത്ര a) 1260 b) 1275 c) 1280 d) 1295 എണ്ണൽ സംഖ്യകളുടെ തുക = n(n+1) ÷2 n = തന്നിരിക്കുന്ന സംഖ്യ ie; 50 (50 + 1) ÷ 2 = 2550 ÷2 = 1275 ആണ് ഉത്തരം എണ്ണൽ സംഖ്യകളുടെ തുക = n(n+1) ÷2 n = തന്നിരിക്കുന്ന സംഖ്യ ie; 50 (50 + 1) ÷ 2 = 2550 ÷2 = 1275 ആണ് ഉത്തരം 5 / 5 5) 9000 രൂപ 4:5 എന്ന അംശബന്ധത്തിൽ A യ്ക്കും B യ്ക്കും വീതിച്ചു നൽകിയാൽ A യുടെ വിഹിതം എന്ത് ? a) 3500 b) 6000 c) 5000 d) 4000 അംശബന്ധം നൽകി വില കണ്ടെത്താൻ പറഞ്ഞാൽ, തന്നിരിക്കുന്ന സംഖ്യ X കണ്ടെത്താനുള്ള അംശബന്ധം ÷ തന്നിരിക്കുന്ന അംശബന്ധങ്ങളുടെ തുക ie; 9000 x 4 ÷ 9 = 9000 x 4 = 36000 then, 36000/9 = 4000 ആണ് ഉത്തരം അംശബന്ധം നൽകി വില കണ്ടെത്താൻ പറഞ്ഞാൽ, തന്നിരിക്കുന്ന സംഖ്യ X കണ്ടെത്താനുള്ള അംശബന്ധം ÷ തന്നിരിക്കുന്ന അംശബന്ധങ്ങളുടെ തുക ie; 9000 x 4 ÷ 9 = 9000 x 4 = 36000 then, 36000/9 = 4000 ആണ് ഉത്തരം Your score isThe average score is 0% 0% Restart quiz