54 kpsc daily topic exam day 4 1 / 25 1) സ്വാതന്ത്രത്തിൻ്റെ അൻപതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി ? a) ഒൻപതാം പഞ്ചവത്സര പദ്ധതി b) പത്താം പഞ്ചവത്സര പദ്ധതി c) എട്ടാം പഞ്ചവത്സര പദ്ധതി d) അഞ്ചാം പഞ്ചവത്സര പദ്ധതി 2 / 25 2) ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി അതിജീവനം പദ്ധതി ആരംഭിച്ച ജില്ല a) തിരുവനന്ദപുരം b) ആലപ്പുഴ c) കോഴിക്കോട് d) തൃശ്ശൂർ 3 / 25 3) ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ? a) ജവഹർ ലാൽ നഹ്റു b) എം. ഹിദായത്തുള്ള c) താക്കൂർദാസ് ഭാർഗവ് d) കെ.എം മുൻഷി 4 / 25 4) നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം a) 1978 b) 1959 c) 1965 d) 1995 5 / 25 5) പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടം കൊണ്ടത് a) ബ്രിട്ടൺ b) കാനഡ c) അമേരിക്ക d) യു.എസ്.എസ്.ആർ 6 / 25 6) നാൽപ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതി നടന്ന വർഷം a) 1974 b) 1958 c) 1976 d) 1968 7 / 25 7) സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം a) 1971 b) 1980 c) 1956 d) 1961 8 / 25 8) എത്രാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2021 ഏപ്രിലിൽ നടന്നത് a) 14 b) 15 c) 17 d) 16 9 / 25 9) ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ ആമുഖം എന്ന ആശയം കടം കൊണ്ടത് a) അയർലൻ്റ് b) യു.എസ്.എ c) ബ്രിട്ടൺ d) റഷ്യ 10 / 25 10) മഹലനോബിസ് മോഡൽ എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി a) രണ്ടാം പഞ്ചവത്സര പദ്ധതി b) നാലാം പഞ്ചവത്സര പദ്ധതി c) മൂന്നാം പഞ്ചവത്സര പദ്ധതി d) ഒന്നാം പഞ്ചവത്സര പദ്ധതി 11 / 25 11) പൗരത്വ ഭേദഗതി നിയമം നിലവിൽ വന്ന വർഷം a) 1971 b) 2019 c) 2005 d) 2020 12 / 25 12) കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത് നിത എന്നാണ് a) True b) False 13 / 25 13) കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി a) മഹിളാ മന്ദിരം b) അഭയ c) ആഫ്റ്റർ കെയർ ഹോം d) ആശ്രയ 14 / 25 14) കാർഷിക പദ്ധതി എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി a) പത്താം പഞ്ചവത്സര പദ്ധതി b) ഒന്നാം പഞ്ചവത്സര പദ്ധതി c) അഞ്ചാം പഞ്ചവത്സര പദ്ധതി d) ഒൻപതാം പഞ്ചവത്സര പദ്ധതി 15 / 25 15) സ്ത്രീ സുരക്ഷ ലക്ഷമിട്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി a) നൈറ്റ് ഹോം b) നാരീശക്തി c) നിർഭയ d) ശാരിക 16 / 25 16) 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ വേദി a) ചെന്നൈ b) മുംബൈ c) തിരുവനന്ദപുരം d) ഭോപ്പാൽ 17 / 25 17) ജവഹർലാൽ ലക്ഷ്യ പ്രമേയം അവതരിപ്പിച്ച വർഷം ? a) 1947 ആഗസ്റ്റ് 15 b) 1946 ജനുവരി 26 c) 1946 ഡിസംബർ 13 d) 1946 നവംബർ 13 18 / 25 18) ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഒഴികെയുള്ള അംഗങ്ങളുടെ എണ്ണം a) 4 b) 5 c) 6 d) 7 19 / 25 19) പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം a) 1989 b) 1980 c) 1981 d) 1986 20 / 25 20) ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി a) എ.സി ജോസ് b) എം. വിജയകുമാർ c) എ. പി കുര്യൻ d) വക്കം പുരുഷോത്തമൻ 21 / 25 21) സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം a) 2012 b) 2002 c) 1948 d) 1956 22 / 25 22) പതിനഞ്ചാമത് കേരള നിയമസഭയിലെ സ്പീക്കർ a) പി. രാമകൃഷ്ണൻ b) വി. ശശി c) എ. എൻ. ഷംസീർ d) ചിറ്റയം ഗോപകുമാർ 23 / 25 23) ഐ.ടി ആക്ട് നിലവിൽ വന്ന വർഷം a) 2010 b) 2020 c) 2012 d) 2000 24 / 25 24) ഏറ്റവും കൂടുതൽ തവണ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ a) ഡി. ദോമോദരൻ പോറ്റി b) ആർ. ശങ്കരനാരായണൻ തമ്പി c) എ.സി ജോസ് d) കെ.എം സീതി സാഹിബ് 25 / 25 25) സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി a) ജി.കാർത്തികേയൻ b) വക്കം പുരുഷോത്തമൻ c) എ.സി ജോസ് d) എം. വിജയകുമാർ Your score isThe average score is 53% 0% Restart quiz