19 kpsc daily topic day 3 exam 1 / 25 1) ചൈൽഡ് ലേബർ ആക്ട് പാസാക്കിയ വർഷം a) 1956 b) 1986 c) 2002 d) 1947 2 / 25 2) ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം a) വിയന്ന b) മാൻഹട്ടൺ c) മാഡ്രിഡ് d) ന്യൂയോർക്ക് 3 / 25 3) ബാലവേല ഉപയാഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര Check 4 / 25 4) ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് a) 1993 ഒക്ടോബർ 2 b) 1993 ഒക്ടോബർ 22 c) 1993 ഒക്ടോബർ 21 d) 1993 ഒക്ടോബർ 12 5 / 25 5) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത് ? a) 2006 ഫെബ്രുവരി 2 b) 2005 ഏപ്രിൽ 1 c) 2007 ഒക്ടോബർ 2 d) 2004 ജനുവരു 26 6 / 25 6) ഒന്നാം സ്വാതന്ത്ര സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ a) ജോൺ മൺറോ b) കാനിംഗ് c) വാറൻ ഹേസ്റ്റിങ്സ് d) ഡൽഹൗസി 7 / 25 7) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം a) വാഷിങ്ടൺ b) വിയന്ന c) ജനീവ d) ലണ്ടൻ 8 / 25 8) NREGP പദ്ദതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ? a) മൻമോഹൻ സിംഗ് b) രാജീവ് ഗാന്ധി c) നരസിംഹ റാവൂ d) നരേന്ദ്രമോദി 9 / 25 9) തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് a) ജീൻ ഡ്രെസെ b) ബാർട്ടർ ലോഗ് c) വിക്രം മിസ്റി d) ജോൺ ഹൊവാർഡ് 10 / 25 10) Jhansi Rani വീരമൃതു വരിച്ച വർഷം a) 1858 ജൂൺ 18 b) 1856 ജൂൺ 18 c) 1859 ജൂൺ 18 d) 1857 ജൂൺ 18 11 / 25 11) കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പാസ്സാക്കിയ വർഷം a) 2012 b) 2005 c) 1948 d) 2007 12 / 25 12) ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട വർഷം a) 1855 b) 1957 c) 1947 d) 1857 13 / 25 13) ഇന്ത്യയുടെ വന്ദ്യവയോധികൻ എന്ന് അറിയപ്പെടുന്നത് a) കൻവർ സിംഗ് b) നാനാ സാഹിബ് c) ദാദാഭായ് നവറോജി d) മഹാത്മാഗാന്ധി 14 / 25 14) 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന കൃതി രചിച്ചത് a) ബാലഗംഗാധര തിലകൻ b) അബ്ദൂൾ കലാം ആസാദ് c) ജവഹർ ലാൽ നഹ്റു d) ഭഗത് സിംഗ് 15 / 25 15) ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും a) പ്രധാനമന്ത്രി b) സുപ്രീം കോടതി ചീഫി ജസ്റ്റിസ് c) രാഷ്ട്രപതി d) ആഭ്യന്തര വകുപ്പ് 16 / 25 16) മാസ്ട്രിച്ച് ഉടമ്പടി നിലവിൽ വന്ന വർഷം a) 1994 b) 1993 c) 1992 d) 1991 17 / 25 17) ലോക ബാലവേല വിരുദ്ധ ദിനം a) മെയ് 12 b) ഒക്ടോബർ 12 c) ജൂൺ 12 d) ജൂലൈ 12 18 / 25 18) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കപ്പെട്ട പഞ്ചവത്സര പദ്ധതി a) ഒൻപതാം പഞ്ചവത്സര പദ്ധതി b) അഞ്ചാം പഞ്ചവത്സര പദ്ധതി c) പത്താം പഞ്ചവത്സര പദ്ധതി d) ഏഴാം പഞ്ചവത്സര പദ്ധതി 19 / 25 19) വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് a) 2011 ഏപ്രിൽ 1 b) 2012 ഏപ്രിൽ 1 c) 2005 ഏപ്രിൽ 1 d) 2010 ഏപ്രിൽ 1 20 / 25 20) സർക്കാർ ജോലികളിൽ അവസര സമത്വം പ്രദാനം ചെയ്യുന്ന അനുഛേദം a) 14 b) 23 c) 16 d) 21 21 / 25 21) സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി a) ഇന്ദിരാ ഗാന്ധി b) ഡോ. രാജേന്ദ്ര പ്രസാദ് c) സർദാർ വല്ലഭായി പട്ടേൽ d) ജവഹർലാൽ നെഹ്റു 22 / 25 22) 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന കൃതിയുടെ കർത്താവ് Check 23 / 25 23) ഇന്ത്യയിലെ ആദ്യ CAG a) സുകുമാർ സെൻ b) ജവഹർലാൽ നഹ്റു c) നരഹരി റാവു d) റോസ് ബാർക്കർ 24 / 25 24) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ a) കെ.ജി ബാലകൃഷ്ണൻ b) രാഗനാഥ് മിശ്ര c) എം.എം പരീത് പിള്ള d) ആൻ്റണി ഡോമനിക് 25 / 25 25) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം a) തിരുവനന്തപുരം b) കോട്ടയം c) എറണാകുളം d) കൊല്ലം Your score isThe average score is 48% 0% Restart quiz