11

KPSC DAILY TOPIC WISE EXAM 02

1 / 25

1) ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം ?

2 / 25

2) കേരളത്തിൽ റിസർവ്വ് ബാങ്കിൻ്റെ ആസ്ഥാനം ?

3 / 25

3) ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

4 / 25

4) സിംലാ കരാർ ഒപ്പുവച്ച വർഷം ?

5 / 25

5) കേരള സ്കോട്ട് എന്നറിയപ്പെടുന്ന വ്യക്തി ?

6 / 25

6) സൈലൻ്റ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം ?

7 / 25

7) ' പുരളിശെമ്മൻ ' എന്നറിയപ്പെടുന്നത് ?

8 / 25

8) സിംഹ വാലൻ കിരങ്ങിൻ്റെ ശാസ്ത്രീയ നാമം എന്ത്

9 / 25

9) നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

10 / 25

10) പനമരംകോട്ട യുദ്ധം നടന്ന വർഷം ?

11 / 25

11) സുവർണ്ണ നാര് എന്ന് അറിയപ്പെടുന്നത് ?

12 / 25

12) സൈലൻ്റ് വാലിയെ മഹാഭാരതത്തിൽ പരാമർശ്ക്കുന്ന ഏത് പേരിൽ ?

13 / 25

13) സൈലൻ്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ?

14 / 25

14) സൈലൻ്റ് വാലിയിലൂടെ ഒഴുകുന്ന നദി ?

15 / 25

15) ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ രൂപീകൃതമായ  വർഷം ?

16 / 25

16) സെലൻ്റ് വാലിയിൽ ചീവിടുകളുടെ സാനിധ്യം വളരെ കുറവാണ്.

17 / 25

17) കൂടംകുളം ആണവ നലയവുമായി സഹകരികികുന്ന രാജ്യം ?

18 / 25

18) ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ?

19 / 25

19) റിസർവ്വ് ബാങ്കിൻ്റെ ചിഹ്നത്തിലുള്ള വൃക്ഷം ?

20 / 25

20) ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ?

21 / 25

21) ഏറ്റവും കൂടുതൽ പരുത്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?

22 / 25

22)

റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം ?

23 / 25

23) ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് നിലവിൽ വന്ന വർഷം ?

24 / 25

24) സൈലൻ്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ?

25 / 25

25) പഴശ്ശിരാജയുടെ നായർ സൈന്യ തലവൻ

Your score is

The average score is 35%

0%

Back to Top
Product has been added to your cart