2

CPO, WCPO Gereral Questions Part 1

1 / 20

1) ഇന്ത്യൻ തെളിവ് നിയമത്തിൽ മരണപ്പെട്ടതോ കാണാതായതോ ആയ ആൾ നൽകിയ മൊഴിയുടെ വ്യാപ്തി സംബന്ധിച്ച് പ്രതിപാദിക്കുന്നത് എത്രാം സെക്ഷനിൽ ആണ് ?

2 / 20

2) വാറൻ്റ് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്ന Cr.PC സെക്ഷൻ ഏതാണ് ?

3 / 20

3) കുറ്റകരമായ വിശ്വാസലംഘനം പ്രതിപാദിക്കുന്ന ഐ.പി.സി സെക്ഷൻ ?

4 / 20

4) IPC നാലാം അധ്യായത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ?

5 / 20

5) കുറ്റകരമായ നരഹത്യയെപറ്റി പറയുന്ന ഐ.പി.സി സെക്ഷൻ ?

6 / 20

6) കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ 4 ൽ പ്രതിപാദിച്ചിരിക്കുന്നത് ?

7 / 20

7) കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ 64 എന്തിനെപ്പറ്റിയാണ് പ്രതിപാദിക്കുന്നത് ?

8 / 20

8) IPC സെക്ഷൻ 391 പ്രകാരം ഒരു കൂട്ടായ്മ കവർച്ചയിൽ കുറഞ്ഞത് എത്രപേർ ഉണ്ടായിരിക്കണം ?

9 / 20

9) പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നത് കേരളാ പോലീസ് ആക്ട് - 2011 ലെ എത്രാം സെക്ഷനിൽ ആണ് നിർദ്ദേശിക്കുന്നത് ?

10 / 20

10) പോലീസ് ഉദ്യാഗസ്ഥരുടെ  പെരുമാറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ ഏതാണ് ?

11 / 20

11) സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 സെ സെക്ഷൻ ഏതാണ് ?

12 / 20

12) Cr.PC  സെക്ഷൻ 46 ൽ എന്തിനെപ്പറ്റിയാണ് പ്രദിപാദിക്കുന്നത് ?

13 / 20

13) യാത്രയിലോ സമുദ്രയാത്രയിലോ ചെയ്യുന്ന  കുറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന Cr.PC സെക്ഷൻ ?

14 / 20

14) Indian Evidence Act പാസ്സാക്കിയത് എന്നാണ് ?

15 / 20

15) ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ?

16 / 20

16) IPC സെക്ഷൻ 304 B ൽ എന്താണ് പ്രതിപാദിക്കുന്നത് ?

17 / 20

17) പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ ഏതാണ് ?

18 / 20

18) Cognizable കുറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന Cr.PC സെക്ഷൻ ഏതാണ് ?

19 / 20

19) ഐ.പി.സി സെക്ഷൻ 370 പ്രകാരം മനുഷ്യക്കടത്തിനുള്ള പരമാവധി ശിക്ഷ ?

20 / 20

20) ഒരു ഡോക്ടർ രോഗിയുടെ സമ്മതത്തോടെ നല്ല ഉദ്ധേശത്തിൽ നടത്തുന്ന ശസ്ത്രക്രിയയിൽ രോഗി മരിച്ചാൽ ആ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കില്ല എന്ന് പ്രതിപാദിക്കുന്ന ഐ.പി.സി സെക്ഷൻ ?

Your score is

The average score is 18%

0%

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം:

  • ഗഗൻയാൻ ദൗത്യം എന്താണ്?

ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന ദൗത്യ കാലയളവിലേക്ക് മൂന്ന് ബഹിരാകാശയാത്രികരെ താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയയ്ക്കുക എന്നതാണ് ഗഗൻയാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യം.

  • ഗഗൻയാൻ ദൗത്യത്തിന് ഏത് സ്ഥാപനമാണ് ഉത്തരവാദി?

ഗഗൻയാൻ ദൗത്യം നടപ്പിലാക്കുന്നതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഉത്തരവാദിയാണ്.

  • ഗഗൻയാൻ ദൗത്യം എപ്പോൾ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നു?

2025 ജനുവരിയിൽ, ഗഗൻയാൻ ദൗത്യം 2026 ൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നു.

  • ഗഗൻയാൻ ദൗത്യത്തിൽ എത്ര ബഹിരാകാശയാത്രികർ പങ്കെടുക്കും?

മൂന്ന് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ദൗത്യം പദ്ധതിയിടുന്നത്.

  • ഗഗൻയാൻ ദൗത്യത്തിന്റെ ഭ്രമണപഥത്തിന് എത്ര ഉയരമുണ്ട്?

ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുന്നതിനാണ് ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • ഗഗൻയാൻ ദൗത്യത്തിന്റെ പ്രതീക്ഷിക്കുന്ന ദൈർഘ്യം എത്രയാണ്?

ദൗത്യം ഏഴ് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • ഇന്ത്യയ്ക്ക് ഗഗൻയാൻ ദൗത്യത്തിന്റെ പ്രാധാന്യം എന്താണ്?

വിജയകരമായി പൂർത്തിയാകുമ്പോൾ, സോവിയറ്റ് യൂണിയൻ/റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന എന്നിവയ്ക്ക് ശേഷം സ്വതന്ത്രമായി മനുഷ്യ ബഹിരാകാശ യാത്ര നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

  • ഗഗൻയാൻ ബഹിരാകാശ പേടകത്തിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?

ഗഗൻയാൻ ബഹിരാകാശ പേടകത്തിൽ ബഹിരാകാശയാത്രികരെ ഉൾക്കൊള്ളുന്ന ഒരു ക്രൂ മൊഡ്യൂളും ആവശ്യമായ പിന്തുണയും പ്രൊപ്പൽഷൻ സംവിധാനങ്ങളും നൽകുന്ന ഒരു സർവീസ് മൊഡ്യൂളും അടങ്ങിയിരിക്കുന്നു.

  • ഗഗൻയാൻ ദൗത്യത്തിൽ എന്തൊക്കെ സുരക്ഷാ നടപടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

വിക്ഷേപണത്തിലോ കയറ്റത്തിലോ അടിയന്തര സാഹചര്യങ്ങളിൽ ബഹിരാകാശയാത്രികരെ വേഗത്തിൽ ഒഴിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ക്രൂ എസ്കേപ്പ് സിസ്റ്റം (CES) ബഹിരാകാശ പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

  • ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത ബഹിരാകാശയാത്രികർ ആരൊക്കെയാണ്?

ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത ബഹിരാകാശയാത്രികർ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല എന്നിവരാണ്.

Back to Top
Product has been added to your cart