സഞ്ജയ് ഖന്ന ബി.പി.സി.എൽ ചെയർമാൻ

ഭാരത് പെട്രോളിയം കോർപറേഷൻ (ബിപി സിഎൽ)ചെയർമാനും എംഡിയുമായി  സഞ്ജയ്  ഖന്നയെ നിയമിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ വിരമിച്ച ജി.കൃഷ്ണകുമാറിനു പകരമാണു നിയമനം.

Leave a Comment

Your email address will not be published. Required fields are marked *