മാർക് ലിന്റൻ പുരസ്കാരം വില്യം ഡാൽറിംപിളിന്

ഹാർവഡിലെ നീമാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർക് ലിന്റൻ ചരിത്ര പുരസ്കാരം (9 ലക്ഷം രൂപ) ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിളിന്. “ദ് ഗോൾഡൻ റോഡ്: ഹൗ ഏൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോംഡ് ദ് വേൾഡ്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം.

ബിസി 300 മുതൽ എഡി 300 വരെയുള്ള 6 നൂറ്റാണ്ടുകളെക്കുറിച്ചുള്ള പഠനമാണ് പുസ്തകത്തിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *