മദ്രാസ് മ്യൂസിക് അക്കാഡമി അവാർഡിൽ തിളങ്ങി മലയാളികൾ

മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം വീണയിൽ അദ്ഭുതങ്ങൾ സൃഷ്‌ടിച്ച കലാകാരിയായ ഡോ. ജയന്തി കുമരേഷിന്. സംഗീത കലാ ആചാര്യ പുരസ്‌കാരത്തിന് മൃദംഗ വിദ്വാൻ തൃശൂർ സി.നരേന്ദ്രനെയും നൃത്യകലാ ആചാര്യ പുരസ്‌കാരത്തിന് കഥകളി കലാകാരൻ എ.ജനാർദ്ദനനെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *