സംസ്ഥാന സർക്കാർ ഫോക് ലോർ അക്കാഡമി അവാർഡ് അരുൺ അരവിന്ദിന്

സംസ്‌ഥാന സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് സീതകളി, നാടൻ പാട്ട് കലാകാരൻ അരുൺ അരവിന്ദ് അർഹനായി. സീതകളിയിൽ നാരദൻ, വള്ളക്കാരൻ, ബാലി, ഹനുമാൻ, ശൂർപ്പണഖ, രാവണൻ, കുതിരക്കാരൻ തുടങ്ങിയ വേഷങ്ങൾ ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *