ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം പ്രഖ്യാപിച്ചു

ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം (3 ലക്ഷം രൂപ) ഭരതനാട്യം നർത്തക ദമ്പതിമാരായ വി.പി.ധനഞ്ജയനും ശാന്ത ധനഞ്ജയനും ലഭിച്ചു. ഗുരു ഗോപിനാഥ് സപര്യ പുരസ്കാരത്തിന് (50,000 രൂപ) കേരളനടനം കലാകാരി അംബിക മോഹൻ അർഹയായി.

സാംസ്കാരിക വകുപ്പിനു വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ആണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *