അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ട്വ ന്റി20 ലോകകപ്പിലെ മൂന്നാം കി രീടം ഇന്ത്യ നേടിയത്
സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 255. ന്യൂസീലൻഡ് 19 ഓവറിൽ 159.
ജസ്പ്രീത് ബുമ്ര പ്ലെയർ ഓഫ് ദ മാച്ചും സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റും നേടി.
Leave a Comment
Your email address will not be published. Required fields are marked *