കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സണ്ണി ജോസഫ്

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ സണ്ണി ജോസഫിനെ കെ. ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി നിയമിച്ചു. 40 വർ ഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള സണ്ണി ജോസഫ്, 65 സി നിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *