ശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്കു ശാസ്ത്ര സർവകലാശാല ഏർപ്പെടുത്തിയ പുരസ്കാരത്തിന് (5ലക്ഷം രൂപ) തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) ഗവേഷണ അധ്യാപകനായ ഡോ. ജോർജ് തോമസ് അർഹനായി.
നാനോ കണികാ തലത്തിൽ വിവിധ പദാർഥങ്ങളിലൂടെ പ്രകാശം കടന്നു പോകുമ്പോഴുണ്ടാകുന്ന രാസ മാറ്റങ്ങൾ സംബന്ധിച്ച ഒട്ടേറെ ശാസ്ത്രകണ്ടെത്തലുകൾ നടത്തിയ ഗവേഷകനാണ്. ഭട്നാഗർ ഉൾപ്പെടെ ഒട്ടേറെ ശാസ്ത്രപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked *