Report a question What's wrong with this question? You cannot submit an empty report. Please add some details. ഭൂമിശാസ്ത്രം അടിസ്ഥാന വിവരങ്ങൾ 1 / 10 Category: KPSC GEOGRAPHY 1) ഭൂമിയുടെ ഭ്രമണ ദിശ a) തെക്ക് നിന്ന് കിഴക്കോട്ട് b) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് c) പടിഞ്ഞാറ് നിന്ന് വടക്കോട്ട് d) കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് 2 / 10 Category: KPSC GEOGRAPHY 2) 'ജ്യോഗ്രഫി' എന്ന പദം ഉത്ഭവിച്ച ഭാഷ a) അറബ് b) ഫ്രഞ്ച് c) ഗ്രീക്ക് d) ലാറ്റിൻ 3 / 10 Category: KPSC GEOGRAPHY 3) ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലംവയ്ക്കുന്നത് a) ഭ്രമണം b) പരിക്രമണം 4 / 10 Category: KPSC GEOGRAPHY 4) സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ a) കോപ്പർനിക്കസ് b) പൈതഗോറസ് c) ടോളമി d) ഐസക് ന്യൂട്ടൺ 5 / 10 Category: KPSC GEOGRAPHY 5) ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ a) തെയിൽസ് b) ഇറാത്തോസ്തെനീസ് c) ആര്യഭടൻ d) അരിസ്റ്റോട്ടിൽ 6 / 10 Category: KPSC GEOGRAPHY 6) ഭൂമിശാസ്ത്രത്തിൻ്റെ പിതാവ് a) പൈതഗോറസ് b) കോപ്പർനിക്കസ് c) ടോളമി 7 / 10 Category: KPSC GEOGRAPHY 7) സമുദ്രമാർഗ്ഗം 150 ദിവസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച മലയാളി a) അഭിലാഷ് ടോമി b) മാർക്സി അലക്സ് c) സുബാഷ് ലോണ d) ലക്സി ലോർ 8 / 10 Category: KPSC GEOGRAPHY 8) ഗ്ലോബിൽ നെടുകെ കാണുന്ന വരകൾ a) അക്ഷാംശരേഖകൾ b) രേഖാംശരേഖകൾ 9 / 10 Category: KPSC GEOGRAPHY 9) ഗ്ലോബിൽ കുറുകെ കാണുന്ന വരകൾ a) രേഖാംശരേഖകൾ b) അക്ഷാംശരേഖകൾ 10 / 10 Category: KPSC GEOGRAPHY 10) ഭൂമിയുടെ ആകൃതി a) ട്രയാങ്കിൾ b) റെക്ടാങ്കിൾ c) ജിയോയിഡ് d) സർക്കിൾ Your score isThe average score is 0% 0% Restart quiz