1 ലളിതം മലയാളം Exam 22 Feb 2026 1 / 7 1) പഞ്ച ദ്രാവിഡ ഭാഷകളിൽ ഉൽപ്പെടാത്തത് ഏത് a) മലയാളം b) കന്നട c) തമിഴ് d) സംസ്കൃതം മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു എന്നിവ ആണ് പഞ്ച ദ്രാവിഡ ഭാഷകൾ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു എന്നിവ ആണ് പഞ്ച ദ്രാവിഡ ഭാഷകൾ 2 / 7 2) ദ്രാവിഡ ഭാഷകളിൽ ഏറ്റവും ആദ്യം രൂപംകൊണ്ട ഭാഷ a) തമിഴ് b) കന്നട c) മലയാളം d) തെലുങ്ക് 3 / 7 3) ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ദ്രാവിഡ ഗോത്ര ഭാഷ a) തുളു b) തെലുങ്ക് c) തമിഴ് d) കന്നട 4 / 7 4) മലയാള ഭാഷയുടെ ഉൽപത്തി ഏത് ഭാഷയിൽ നിന്ന് a) സംസ്കൃതം b) തെലുങ്ക് c) തമിഴ് d) കന്നട 5 / 7 5) ദ്രാവിഡ ഗോത്രത്തിലെ ഭാഷകളിൽ ഏറ്റവും പ്രാചീന ഭാഷ ഏത് a) തമിഴ് b) തുളു c) മലയാളം d) തെലുങ്ക് 6 / 7 6) താഴെ കൊടുത്തിരിക്കുന്ന ഭാഷകളിൽ ദ്രാവിഡ ഗോത്രത്തിൽ ഉൽപ്പെടാത്തത് ഏത് a) തമിഴ് b) മലയാളം c) തെലുങ്ക് d) സംസ്കൃതം ദക്ഷിണേന്ത്യൻ ഭാഷകൾ ആയ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു തുടങ്ങിയവ ആണ് ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകൾ ദക്ഷിണേന്ത്യൻ ഭാഷകൾ ആയ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു തുടങ്ങിയവ ആണ് ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകൾ 7 / 7 7) ദ്രാവിഡ ഗോത്ര ഭാഷകളിൽ സ്വന്തമായി ലിപി ഇല്ലാത്ത ഭാഷ a) തമിഴ് b) കന്നട c) തെലുങ്ക് d) തുളു Your score isThe average score is 28% 0% Restart quiz