0

പിൻഗാമികൾ

1 / 10

1) 'നീലജല നയം' (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി

2 / 10

2) കൊച്ചിയിൽ വ്യാപാരശാല നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച പോർച്ചുഗീസ് നാവികൻ

3 / 10

3) ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്

4 / 10

4) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനു വേണ്ടി പോർച്ചുഗീസ് ഉദ്യോഗസ്ഥർ നൽകിയിരുന്ന പാസ് അറിയപ്പെട്ടിരുന്നത്

5 / 10

5) ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തത്

6 / 10

6) വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ

7 / 10

7) കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി

8 / 10

8) ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി

9 / 10

9) കോഴിക്കോട് സാമൂതിരിയുമായി അൽബുക്കർക്ക് ഉടമ്പടി ഒപ്പുവച്ച വർഷം

10 / 10

10) ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി

Your score is

The average score is 0%

0%

Back to Top
Home
Courses
Log in
Notes
Notify
Product has been added to your cart