2 Report a question What's wrong with this question? You cannot submit an empty report. Please add some details. വാസ്കോ ഡ ഗാമ 1 / 10 1) വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത് a) 1498 മെയ് 20 b) 1499 ജൂൺ 12 c) 1524 ഡിസംബർ 24 d) 1502 മാർച്ച് 10 2 / 10 2) വാസ്കോ ഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലമായ കാപ്പാട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല a) കോഴിക്കോട് b) കണ്ണൂർ c) തിരുവനന്തപുരം d) കൊല്ലം 3 / 10 3) പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്ത വർഷം Check 4 / 10 4) കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ a) അൽബുക്കർക്ക് b) വാസ്കോ ഡ ഗാമ c) അൽമേഡ d) അൽവാരസ്സ് 5 / 10 5) പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുക്കുമ്പോൾ ബീജാപൂർ സുൽത്താൻ a) മുഹമ്മദ് ബിൻ തുഗ്ലക്ക് b) അലാവുദ്ദീൻ ഖിൽജി c) നവാസ് മസ്ദീൻ d) മുഹമ്മദ് ആദിൽ ഷാ 6 / 10 6) വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിൽ എത്തിയ വർഷം a) 1498 b) 1502 c) 1524 d) 1500 7 / 10 7) ഗോവയിൽ പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ വിജയ് ആരംഭിച്ച വർഷം a) 1961 ഡിസംബർ 20 b) 1961 ഡിസംബർ 16 c) 1961 ഡിസംബർ 18 d) 1961 ഡിസംബർ 19 8 / 10 8) ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ a) ഡച്ചുകാർ b) ഫ്രഞ്ചുകാർ c) പോർച്ചുഗീസുകാർ d) ബ്രിട്ടീഷുകാർ 9 / 10 9) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ a) ഡച്ചുകാർ b) ഫ്രഞ്ചുകാർ c) പോർച്ചുഗീസുകാർ d) ബ്രിട്ടീഷുകാർ 10 / 10 10) കൊച്ചി – കോഴിക്കോട് യുദ്ധം നടന്ന വർഷം Check Your score isThe average score is 65% 0% Restart quiz