തുടർച്ചയായി ഒൻപതോളം ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ

ഒരു ഇടക്കാല ബജറ്റടക്കം നിർമല സീതാരാമൻ്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ്. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി.ചിദംബരത്തിനൊപ്പം രണ്ടാം സ്‌ഥാനത്തെ ത്തും. ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായിയാണ്-10 തവണ

Leave a Comment

Your email address will not be published. Required fields are marked *