0 BNS part 1 1 / 8 1) BNS ബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത് a) 2024 ആഗസ്റ്റ് 11 b) 2023 ആഗസ്റ്റ് 11 c) 2023 ആഗസ്റ്റ് 15 d) 2023 ആഗസ്റ്റ് 11 2 / 8 2) BNS ബില്ല് രാജ്യസഭ അംഗീകരിച്ചത് a) 2023 ഡിസംബർ 23 b) 2024 ഡിസംബർ 21 c) 2023 ഡിസംബർ 21 d) 2023 ഡിസംബർ 25 3 / 8 3) BNS ബില്ലിന് പ്രസിഡൻ്റിൻ്റെ അംഗീകാരം ലഭിച്ചത് a) 2023 ഡിസംബർ 30 b) 2023 ഡിസംബർ 25 c) 2024 ഡിസംബർ 25 d) 2023 ഡിസംബർ 24 4 / 8 4) BNS നിയമം നിലവിൽ വന്നത് a) 2024 ഡിസംബർ 25 b) 2024 ജനുവരി 1 c) 2024 ജൂലൈ 1 d) 2023 ഡിസംബർ 25 5 / 8 5) BNS ബില്ല് ലോക്സഭ അംഗീകരിച്ചത് a) 2024 ഡിസംബർ 20 b) 2023 ഡിസംബർ 25 c) 2024 ഡിസംബർ 25 d) 2023 ഡിസംബർ 20 6 / 8 6) BNS ൻ്റെ പുതുക്കിയ ബിൽ രണ്ടാമത് ലോക്സഭയിൽ അവതരിപ്പിച്ചത് a) 2023 ഡിസംബർ 12 b) 2024 ഡിസംബർ 25 c) 2024 ഡിസംബർ 12 d) 2023 ഡിസംബർ 25 7 / 8 7) BNS ലെ അധ്യായങ്ങളുടെ എണ്ണം a) 25 b) 15 c) 20 d) 10 8 / 8 8) BNS ബിൽ ലോക്സഭയിൽ അവതരിപ്പിച്ച മന്ത്രി a) രാജ് നാഥ് സിംഗ് b) നിഥിൻ ഗഡ്കരി c) അമിത് ഷാ d) പിയൂഷ് ഗോയൽ Your score isThe average score is 0% 0% Restart quiz