22 Wake up math 2 Feb 2026 1 / 5 1) 1 ക്വിൻ്റൽ എന്നാൽ 10 ഗ്രാം 1000 ഗ്രാം 1000 കിലോഗ്രാം 100 കിലോഗ്രാം 2 / 5 2) 35, 70, 105 എന്നീ മൂന്ന് സംഖ്യകളേയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത് ? 105 1 5 35 രണ്ടോ അതിലധികമോ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ കണ്ടെത്താൻ തന്നിരിക്കുന്ന സംഖ്യകളുടെ ഉ.സാ.ഘ കണ്ടെത്തിയാൽ മതി. രണ്ടോ അതിലധികമോ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ കണ്ടെത്താൻ തന്നിരിക്കുന്ന സംഖ്യകളുടെ ഉ.സാ.ഘ കണ്ടെത്തിയാൽ മതി. 3 / 5 3) 1 അടി എന്നാൽ 2.54 CM 20 CM 30.48 CM 100 CM 4 / 5 4) 8, 12, 16 ഇവയുടെ ഉ.സാ.ഘ എത്ര ? 6 4 8 12 രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യയാണ് ഉ.സാ.ഘ (HCF) രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യയാണ് ഉ.സാ.ഘ (HCF) 5 / 5 5) 1 കിലോഗ്രാം എന്നാൽ 8 ഗ്രാം 1000 ഗ്രാം 100 ഗ്രാം Your score isThe average score is 65% 0% Restart quiz