4

Wake up math 30 Jan 2026

1 / 5

1) അരിയുടെ വില 25% കുറഞ്ഞപ്പോൾ 100 രൂപയ്ക്ക് അരിവാങ്ങിയ ആൾക്ക് 5 കിലോ അധികം ലഭിച്ചു. എങ്കിൽ 2 കിലോ അരിയുടെ ഇപ്പോഴത്തെ വില എത്ര ?

2 / 5

2) 3, 6, 9 എന്നീ സംഖ്യകളുടെ നാലാം അനുപാതം (Fourth Proportional) എന്ത് ?

3 / 5

3) 7, 21, 9 എന്നീ സംഖ്യകളുടെ നാലാം അനുപാതം (Fourth proportional) എന്ത് ?

4 / 5

4) പഞ്ചസാരയുടെ വില 10% കുറഞ്ഞപ്പോൾ 400 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ആൾക്ക് 4 കിലോ അധികം ലഭിച്ചു. അങ്ങനെ എങ്കിൽ ഒരു കിലോ പഞ്ചസാരയുടെ ഇപ്പോഴത്തെ വില എത്ര ?

5 / 5

5) 4 മിഠായി വാങ്ങിയപ്പോൾ ഒന്ന് സൗജന്യമായി ലഭിച്ചു എങ്കിൽ ഡിസ്ക്കൗണ്ട് ശതമാനം എത്ര ?

Your score is

The average score is 25%

0%

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart