3 Wake up math 29 Jan 2026 1 / 5 1) ഒരു സംഖ്യയുടെ 25% 2000 ആണെങ്കിൽ സംഖ്യ ഏത് a. 3000 b. 2000 c. 8000 d. 9000 ഒരു സംഖ്യയുടെ A% = B ആണ് എന്ന് തന്നാൽ സംഖ്യ കണ്ടുപിടിക്കാൻ Equation = B/A x 100 ചോദ്യത്തിൽ, A% = 25% ആണ് B = 2000 ആണ് Then 2000/25 x 100 = 8000 ഒരു സംഖ്യയുടെ A% = B ആണ് എന്ന് തന്നാൽ സംഖ്യ കണ്ടുപിടിക്കാൻ Equation = B/A x 100 ചോദ്യത്തിൽ, A% = 25% ആണ് B = 2000 ആണ് Then 2000/25 x 100 = 8000 2 / 5 2) ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി എന്ത് a. 25 b. 31 c. 50 d. 15 തന്നിരിക്കുന്ന സംഖ്യയുടെ കൂടെ 1 കൂട്ടുന്നതാണ് ഉത്തരം തന്നിരിക്കുന്ന സംഖ്യയുടെ കൂടെ 1 കൂട്ടുന്നതാണ് ഉത്തരം 3 / 5 3) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത് a. 600 b. 500 c. 400 d. 700 ഒരു സംഖ്യയുടെ A% = B ആണ് എന്ന് തന്നാൽ സംഖ്യ കണ്ടുപിടിക്കാൻ Equation = B/A x 100 ചോദ്യത്തിൽ, A% = 30% ആണ് B = 120 ആണ് Then 120/30 x 100 = 400 ഒരു സംഖ്യയുടെ A% = B ആണ് എന്ന് തന്നാൽ സംഖ്യ കണ്ടുപിടിക്കാൻ Equation = B/A x 100 ചോദ്യത്തിൽ, A% = 30% ആണ് B = 120 ആണ് Then 120/30 x 100 = 400 4 / 5 4) 70 ൻ്റെ 20% എന്നത് 20 ൻ്റെ എത്ര ശതമാനത്തിന് തുല്യമായിരിക്കും a. 50 b. 20 c. 70 d. 80 A യുടെ B% എന്നാൽ B യുടെ A% ത്തിന് തുല്യമാണ്. അതായത് 70 ൻ്റെ 20% എന്നത് 20 ൻ്റെ 70 ശതമാനത്തിന് തുല്യമായിരിക്കും Answer : 70% A യുടെ B% എന്നാൽ B യുടെ A% ത്തിന് തുല്യമാണ്. അതായത് 70 ൻ്റെ 20% എന്നത് 20 ൻ്റെ 70 ശതമാനത്തിന് തുല്യമായിരിക്കും Answer : 70% 5 / 5 5) 75 ൻ്റെ 30% എന്നത് 30 ൻ്റെ എത്ര ശതമാനം ആണ് a. 10 b. 50 c. 40 d. 75 A യുടെ B% എന്നാൽ B യുടെ A% ത്തിന് തുല്യമാണ്. അതായത് 75 ൻ്റെ 30% എന്നത് 30 ൻ്റെ 75 ശതമാനത്തിന് തുല്യമായിരിക്കും Answer : 75% A യുടെ B% എന്നാൽ B യുടെ A% ത്തിന് തുല്യമാണ്. അതായത് 75 ൻ്റെ 30% എന്നത് 30 ൻ്റെ 75 ശതമാനത്തിന് തുല്യമായിരിക്കും Answer : 75% Your score isThe average score is 40% 0% Restart quiz