കേരള ശാസ്ത്ര പുരസ്‌കാരം (2 ലക്ഷം രൂപ) ഡിആർഡിഒ എയ്റോ നോട്ടിക്കൽ സിസ്‌റ്റംസ് മുൻ ഡയറക്ടർ ജനറലും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർഎജ്യുക്കേഷൻ വൈസ് ചാൻസലറുമായ ഡോ. ടെസി തോമസിന്.
ശാസ്ത്രസാങ്കേതിക രംഗത്തെ സംഭാവനകളെ അടിസ്ഥാനമാക്കി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയതാണു പുര സ്കാരം.
Leave a Comment
Your email address will not be published. Required fields are marked *