ഗോവിന്ദപ്പിള്ള സ്മാരക കഥകളി പുരസ്കാരം രാജശേഖരന്

ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള സ്‌മാരക കഥകളി പുരസ്ക‌ാരം (25000 രൂപ) കഥകളി നടനും കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പലുമായ കലാമണ്ഡലം രാജശേഖരന്. ജനുവരി 31ന് വൈകിട്ട് 5 ന് ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള സ്മാരക സാംസ്ക‌ാരിക നിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *