ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അന്തരിച്ചു

കേരള ഹൈക്കോടതി ജസ്‌റ്റിസും മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്ന ജസ്റ്റ‌ിസ് എ. ലക്ഷ്മിക്കുട്ടി (82) അന്തരിച്ചു. 2000ൽ ഹൈക്കോടതി ജഡ്‌ജിയായി. 2004ൽ വിരമിച്ചു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനിൽ താൽക്കാലിക അധ്യക്ഷ, ഇന്ത്യൻ റെഡ് ക്രോസ് ചെയർപഴ്സൻ, തോന്നയ്ക്കൽ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ‌് ചെയർപഴ്സൻ, ഭാരതീയ വിദ്യാഭവൻ ചെയർപഴ്സൻ എന്നീ പദവികളിലും പ്രവർത്തി ച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *