ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലന്

ഗുരുവായൂരപ്പൻ ട്രസ്റ്റിൻറെ 2025 ലെ ഓടക്കുഴൽ പുരസ്കാരം (30,000) സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന്. ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന കൃതിക്കാണ് പുരസ്‌കാരം.. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളം ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സി. രാ ധാകൃഷ്ണൻ സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *