പ്രസിഡന്റ്സ് ട്രോഫി നേടി നിരണം ചുണ്ടൻ

അഷ്ടമുടിക്കായലിലെ ഓളങ്ങളെ ആവേശത്തിലാറാടിച്ച് പ്രസിഡന്റ്റ്സ് ട്രോഫി കിരീടം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വീയപുരം ചുണ്ടനും മൂന്നാം സ്ഥാനം മേൽപാടം ചുണ്ടനും നേടി.

Leave a Comment

Your email address will not be published. Required fields are marked *