മീരാക്കുട്ടി സ്മാരക പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്

പ്രഫ.പി.മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരത്തിനു (11,111 രൂപ) കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഫാത്തിമത്തുരുത്ത്’ എന്ന കവിത സമാഹാരം അർഹമായി. ഫെബ്രുവരി 28നു വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വജീവിത ആനന്ദാശ്രമത്തിൽ നടക്കുന്ന പ്രഫ.പി.മീരാകുട്ടി അനുസ്മരണ സമ്മേളനത്തിൽ പുരസ്ക‌ാരം സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *