KSRTC അംബാസഡർ ആകാൻ നടൻ മോഹൻ ലാൽ

കെ.എസ്.ആർ.ടി.സിയുടെ ഗുഡ്വിൽ അംബാസഡറാകാൻ നടൻ മോഹൻലാൽ. മുടവൻമുകളിലെ വീട്ടിൽനിന്ന് കെഎസ്ആർടിസി ബസിൽ നഗരം ചുറ്റി, തന്റെ കെഎസ്ആർടിസി യാത്രാനുഭവങ്ങൾ മോഹൻലാൽ വിവരിക്കുന്ന പരസ്യചിത്രം വൈകാതെ പുറത്തിറക്കും. പ്രിയദർശനാണ് സംവിധാനം നിർവഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *