മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു.

മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. 2005-06 ൽ വ്യവസായമന്ത്രി യും 2011-16 ൽ പൊതുമരാമത്തു മന്ത്രിയുമായിരുന്നു. 2001 ലും 2006 ലും മട്ടാഞ്ചേരിയിൽനിന്നും മണ്ഡല പുനർനിർണയത്തിനു ശേഷം 2011 ലും 2016 ലും കളമ ശേരിയിൽനിന്നും നിയമസഭയിലെത്തി

Leave a Comment

Your email address will not be published. Required fields are marked *