മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു

മുൻ റെയിൽവേ സഹമന്ത്രിയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മുൻ പ്രസിഡന്റുമായ മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി (81) പുണെയിൽ അന്തരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *