ബില്യാഡ്‌സ് താരം മനോജ് കോത്താരി അന്തരിച്ചു

മുൻ ലോക ബില്യാഡ്‌സ് ചാംപ്യൻ മനോജ് കോത്താരി (67) തമിഴ്‌നാട് തിരുനെൽവേലിയിലെ കാവേരി ആശുപത്രിയിൽ അന്തരിച്ചു. 1990ലാണ് മനോജ് കോത്താരി ലോകചാംപ്യനായത്. മകൻ സൗരഭ് കോത്താരി കഴിഞ്ഞ വർഷം ബില്യാഡ്‌സ് ലോക ചാംപ്യനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *