അരുന്ധതി റോയിക്ക് സമഗ്ര സംഭാവന പുരസ്കാരം

മലയാറ്റൂർ ഫൗണ്ടേഷൻ്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം (50,000 രൂപ) എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *