താരസംഘടന ‘അമ്മ’യുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകൾക്കായി ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻ – ടി.പി. മാധവൻ നാഷനൽ അവാർഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് അവാർഡ് സമ്മാനിച്ചത്.
January 5, 2026
പ്രഥമ ടി.പി മാധവൻ അവാർഡ് ജഗതി ശ്രീകുമാറിന്
Related posts
മലയിൻകീഴ് ഗോപാലകൃഷ്ണന് സ്വദേശാഭിമാനി പുരസ്കാരം
മാധ്യമമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി - കേസരി പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) 'മാതൃഭൂമി' മുൻ സ്പെഷൽ കറസ്പോണ്ടന്റും മുൻ ന്യൂസ്
BY
arunbabuindiaofficial@gmail.com
February 6, 2026
വൈ.ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രി
ഒരു വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ട് മണിപ്പുർ മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവും മെയ്തെയ് വംശജനുമായ വൈ. ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുക്കി ഗോത്രവിഭാഗത്തിൽ
BY
arunbabuindiaofficial@gmail.com
February 6, 2026
ക്രാഫോർഡ് പുരസ്കാരം നേടി വീരഭദ്രൻ രാമനാഥൻ
ഭൗമ ശാസ്ത്രത്തിലെ 'നൊബേൽ' എന്നറിയപ്പെടുന്ന ക്രാഫോർഡ് പുരസ്ക്കാരത്തിന് ഇന്ത്യൻ വംശജനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ വീരഭദ്രൻ രാമനാഥൻ(82) അർഹനായി. 80 ലക്ഷം സ്വീഡിഷ് ക്രോണറും (8.17 കോടി രൂപ)
BY
arunbabuindiaofficial@gmail.com
February 5, 2026
തായ്ലന്റ് മാസ്റ്റേഴ്സ് കിരീടം നേടി ദേവിക
തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ ടൂർണമെൻ്റിലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ദേവിക സിഹാഗിനു കിരീടം. മലേഷ്യയുടെ ഗോചിൻവിയെ പരാജയപ്പെടുത്തിയാണു ഇരുപതുകാരി ദേവിക തന്റെ ആദ്യ ബിഡബ്ല്യുഎഫ് സൂപ്പർ 300
BY
arunbabuindiaofficial@gmail.com
February 5, 2026
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ
വിമാനദുരന്തത്തിൽ മരിച്ച എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ (62) മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം
BY
arunbabuindiaofficial@gmail.com
February 5, 2026
Leave a Comment
Your email address will not be published. Required fields are marked *